പഞ്ചായത്ത്

പഞ്ചായത്ത് എന്നത് ഇന്ത്യയിലെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിൽ ഏറ്റവും താഴെത്തട്ടിലുള്ള ഒരു ഭരണ സംവിധാനമാണ്. ഗ്രാമങ്ങളുടെയും ഗ്രാമപ്രദേശങ്ങളുടെയും ഭരണം കാര്യക്ഷമമാക്കാനും, ജനങ്ങൾക്ക് അവരുടെ പ്രാദേശിക കാര്യങ്ങളിൽ നേരിട്ട് ഇടപെടാനും വേണ്ടിയാണ് പഞ്ചായത്തുകൾ രൂപീകരിച്ചിരിക്കുന്നത്. ഘടന: ഒരു ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വാർഡ് അംഗങ്ങൾ എന്നിവരുണ്ടാകും. ഈ അംഗങ്ങളെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു. പ്രവർത്തനങ്ങൾ: റോഡുകൾ, കുടിവെള്ളം, ശുചീകരണം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് പഞ്ചായത്തിന്റെ പ്രധാന ചുമതലകൾ. വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിലും പഞ്ചായത്തുകൾക്ക് പങ്കുണ്ട്. അധികാരങ്ങൾ: വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും, നികുതി പിരിക്കാനും, ഗ്രാമസഭകൾ വിളിച്ചുചേർക്കാനും പഞ്ചായത്തുകൾക്ക് അധികാരമുണ്ട്. ലക്ഷ്യം:...

ശ്രീ. വിജയപ്രതീപൻ എ

പ്രസിഡൻ്റ്

ശ്രീമതി. സുനിത ബിനു

വൈസ് പ്രസി‍ഡൻറ് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ശ്രീ. ജി സുരേന്ദ്രൻ

ചെയര്‍മാന്‍,വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ശ്രീമതി. അജിത എസ്

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ശ്രീമതി. എം. പി രമപ്രിയ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ശ്രീ. ആർ.ടി ബിജുകുമാർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല    :    തിരുവനന്തപുരംരൂപീകരിച്ച തീയതി : 1962 ജനുവരി 01ബ്ലോക്ക്    :    അതിയന്നൂര്‍ബ്ലോക്ക് ജിവിഷനുകൾ : പെരിങ്ങമ്മല, വെങ്ങാനൂർ, മുട്ടയ്ക്കാട്താലൂക്ക് : തിരുവനന്തപുരംവിസ്തീര്‍ണ്ണം    :    13.8ച.കി.മീ.വാര്‍ഡുകളുടെ എണ്ണം    :    20ജനസംഖ്യ    :    35963പുരുഷന്‍മാര്‍    :    17728സ്ത്രീകള്‍    :    18235ആകെ കുടുംബങ്ങള്‍    :    9277മൊത്തം സാക്ഷരത    :    30807സാക്ഷരത (പുരുഷന്‍മാര്‍)    :    49.9സാക്ഷരത (സ്ത്രീകള്‍)    :    50.08എസ്.സി.വിഭാഗത്തില്‍ പെട്ടവര്‍(ആകെ)    :    6356എസ്.സി.വിഭാഗത്തില്‍ പെട്ട...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തിരു-കൊച്ചി സംസ്ഥാനത്തിലെ തിരുവല്ലം പഞ്ചായത്ത് വിഭജിച്ച് 1962-ല്‍ വെങ്ങാനൂര്‍ പഞ്ചായത്ത് രൂപം കൊണ്ടു. വെങ്ങാനൂര്‍ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ആര്‍.കരുണാകരന്‍ നായരും വൈസ്പ്രസിഡണ്ട് കെ.ജി.കൊച്ചുകൃഷ്ണന്‍ നായരുമായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വെങ്ങാനൂര്‍ തികച്ചും ഗ്രാമീണമായ ഒരു പഞ്ചായത്താണ്. കേരള ചരിത്രത്തില്‍ വെങ്ങാനൂരിന് അനാദൃശ്യമായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. മഹാനായ ദളിത് സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന അയ്യങ്കാളി വെങ്ങാനൂരിലായിരുന്നു ജനിച്ചത്. ദളിതര്‍ക്കുവേണ്ടി ആരംഭിച്ച ആദ്യ സ്കൂള്‍ സ്ഥാപിതമായതും വെങ്ങാനൂരിലായിരുന്നു. തിരുവനന്തപുരം താലൂക്കില്‍ കോവളം നിയമസഭാ മണ്ഡലത്തിലാണ് വെങ്ങാനൂര്‍ വില്ലേജു പ്രദേശമുള്‍പ്പെടുന്ന വെങ്ങാനൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തുള്‍പ്പെടുന്ന ലോക്സഭാ മണ്ഡലം തിരുവനന്തപുരമാണ്. കയര്‍, കൈത്തറി തുടങ്ങിയവയാണ് പ്രധാന കുടില്‍...

കൂടുതൽ വായിക്കുക