തിരുവനന്തപുരം ജില്ല
2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വികസന സദസ്സ്

വികസന സദസ്സ് എന്നാൽ ഒരു പ്രദേശത്തിന്റെയോ, ഒരു വിഷയത്തിന്റെയോ വികസനവുമായി ബന്ധപ്പെട്ട് ആളുകൾ ഒത്തുചേർന്ന് ചർച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന ഒരു സമ്മേളനം അല്ലെങ്കിൽ യോഗമാണ്. ഇതിൽ പൊതുജനങ്ങളും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഒക്കെ പങ്കെടുക്കാറുണ്ട്.