കേരള ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ്
തിരുവനന്തപുരം വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ കോവളത്തിനടുത്തുള്ള വെള്ളാറിലുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (KACV), പാരമ്പര്യ കരകൗശല വസ്തുക്കൾ, തത്സമയ കരകൗശല സ്റ്റുഡിയോകൾ, പ്രകടന കലകൾ എന്നിവ അവതരിപ്പിക്കുന്ന ഒരു സാംസ്കാരിക-വംശീയ കലാ കേന്ദ്രമാണ്.