തിരുവനന്തപുരം ജില്ല
2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ജനസംഖ്യാ വിശദാംശങ്ങൾ

സംസ്ഥാനം : കേരളം 
ജില്ല     :    തിരുവനന്തപുരം
ബ്ലോക്ക്    :    അതിയന്നൂര്‍
വിസ്തീര്‍ണ്ണം    :    13.8ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം    :    22
ജനസംഖ്യ    :    35963
പുരുഷന്‍മാര്‍    :    17728
സ്ത്രീകള്‍    :    18235
ആകെ കുടുംബങ്ങള്‍    :    9277
മൊത്തം സാക്ഷരത    :    30807
സാക്ഷരത (പുരുഷന്‍മാര്‍)    :    49.9
സാക്ഷരത (സ്ത്രീകള്‍)    :    50.08
എസ്.സി. (ആകെ)    :    6356
എസ്.സി. (പുരുഷന്‍മാര്‍)    :    3136
എസ്.സി. (സ്ത്രീകള്‍)    :    3220
ബി.പി.എല്‍ കുടുംബങ്ങള്‍ (ബി.പി.എല്‍ ലിസ്റ്റ് 2009)    :    4822
Source : Census data 2011