കാഴ്ച്ചപ്പാടും ദൗത്യവും

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമ്പൂർണ്ണ ദുണനിലവാരം മെച്ചപ്പെടുത്തുകയും ഇ-ഗവേർണൻസിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്തി നിലവിലെ പഞ്ചായത്ത് രാജ് ആക്ടിനും നിയമങ്ങൾക്കും വിധേയമായി സമയബന്ധിതമായും കൃത്യതയോടും കൂടി സേവനം പ്രദാനം ചെയ്ത് ഗ്രാമപഞ്ചായത്തിനെ ജനസൌഹൃദമാക്കി മാറ്റണമെന്നതാണ് പഞ്ചായത്തിൻറെ ലക്ഷ്യം.