തിരുവനന്തപുരം ജില്ല
2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ജനപ്രതിനിധികൾ 2015-20

ക്രമ നമ്പർ    വാർഡിന്റെ പേര്മെമ്പറുടെ പേര്
1വെള്ളാർശാലിനി.എസ്
2കടവിൻമൂലജയകുമാരി.എസ്
3മുട്ടയ്ക്കാട്ആർ.എസ്.ശ്രീകുമാർ
4പനങ്ങോട്വത്സല .എം
5വെണ്ണിയൂർസന്തോഷ് കുമാർ എ.എസ്
6നെല്ലിവിളജിനു എസ് സൈമൺ
7മാവുവിളഅഡ്വ.വെണ്ണിയൂർ എ. രാജയ്യൻ
8ഓഫീസ് വാർഡ്ജിനു ലാൽ എസ്.എസ്
9പെരിങ്ങമ്മലസുലേഖ എസ്
10ഇടുവലതകുമാരി
11മംഗലത്തുകോണംസുലേഖ എസ്.വി
12കട്ടച്ചൽക്കുഴിശ്രീകല ജി.എസ് (പ്രസിഡന്റ് )
13ചാവടിനടവിഷ്ണു ആർ.സി
14സിസിലിപുരംമിനി വേണുഗോപാൽ
15വെങ്ങാനൂർവെങ്ങാനൂർ സതീഷ് (വൈസ് പ്രസിഡന്റ് )  
16ഡോ.അംബേദ്കർഗ്രാമം       ആർ.സുനിൽ കുമാർ
17കല്ലുവെട്ടാൻകുഴിലാലൻ ജി.ആർ
18ആഴാകുളംബിപിൻ.ബി
19തൊഴിച്ചൽജി.ശോഭന കുമാരി
20കോവളംഷീല അജിത്ത്