ശ്രീ. പൊന്നയ്യൻ നാടാർ സ്മാരക അംഗണവാടി ഉദ്ഘാടനം
October 8, 2025
വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ആഴാകുളം വാർഡിലെ സെൻറർ നം. 94 അംഗണവാടി കെട്ടിടം ഉദ്ഘാടനം 2025 ഒക്ടോബർ 8 ന് രാവിലെ 9.30 ന് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. അഡ്വ. ഡി. സുരേഷ് കുമാർ നിർവ്വഹിച്ചു.