ഒറ്റ നോട്ടത്തില്‍
സംസ്ഥാനം : കേരളം, ജില്ല : തിരുവനന്തപുരം, ലോക്സഭ മണ്ഢലം : തിരുവനന്തപുരം, നിയമസഭ മണ്ഢലം : കോവളം, താലൂക്ക് : തിരുവനന്തപുരം, രൂപീകരിച്ച തീയതി : 1962 ജനുവരി 01
ബ്ലോക്ക് : അതിയന്നൂര്‍, ബ്ലോക്ക് ജിവിഷനുകൾ : പെരിങ്ങമ്മല, വെങ്ങാനൂർ, മുട്ടയ്ക്കാട്, വിസ്തീര്‍ണ്ണം : 13.8ച.കി.മീ., വാര്‍ഡുകളുടെ എണ്ണം : 22, ജനസംഖ്യ : 35963, പുരുഷന്‍മാര്‍ : 17728, സ്ത്രീകള്‍ : 18235, ആകെ കുടുംബങ്ങള്‍ : 9277, സാക്ഷരത (പുരുഷന്‍മാര്‍) : 49.9, സാക്ഷരത (സ്ത്രീകള്‍) : 50.08, എസ്.സി.വിഭാഗത്തില്‍ പെട്ടവര്‍(ആകെ) : 6356, എസ്.സി.വിഭാഗത്തില്‍ പെട്ട പുരുഷന്‍മാര്‍ : 3136, എസ്.സി.വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ : 3220, ബി.പി.എല്‍ കുടുംബങ്ങള്‍ (ബി.പി.എല്‍ ലിസ്റ്റ് 2009) : 4822
Source : Census data 2011